Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man Dead

യു​വാ​വ് കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചാ​ല-​ത​ന്ന​ട ജം​ഗ്ഷ​നു സ​മീ​പം ത​ന്ന​ട​യി​ലെ കു​ണ്ട​ത്തി​ൽ റെ​ജി​നി​നെ (35) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ർ ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ലോ​ക്ക് ത​ക​ർ​ത്ത് റെ​ജി​നി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​ൻ-​കാ​ഞ്ച​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: മ​ഞ്ജു.

Latest News

Corehub Up